2013 നവംബർ 5, ചൊവ്വാഴ്ച

ആലിങ്കീഴ് മുത്തപ്പക്ഷേത്രം

ആലിങ്കീഴ്  മുത്തപ്പക്ഷേത്രം 
മട്ടനൂർ -തലശ്ശേരി റൂട്ടിൽ നെല്ലൂന്നി ആലിങ്കീഴ് സ്റ്റോപ്പ്‌ ഇവിടെ നിന്ന് അരകിമി നടക്കാനുണ്ട് 
പ്രതിഷ്ഠ മുത്തപ്പൻ 
100 കൊല്ലത്തിലധികം പഴക്കം 
8 വർഷം മുൻപ് പുന  - പ്രതിഷ്ഠ കഴിഞ്ഞു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ