2013 ഡിസംബർ 4, ബുധനാഴ്‌ച
വിശ്വകര്‍മ ശാസ്തപ്പന്‍ ക്ഷേത്രം മട്ടന്നൂര്‍
വിശ്വകര്‍മ ശാസ്തപ്പന്‍ ക്ഷേത്രം മട്ടന്നൂര്‍
വിശ്വകര്‍മ ശാസ്തപ്പന്‍ ക്ഷേത്രം മട്ടന്നൂര്
പ്രതിഷ്ഠ ശാസ്തപ്പന്‍ മുന്നൂറ് കൊല്ലം പഴക്കം പറയപ്പെടുന്നു
നിത്യവും ദീപാരാധന ,മാസത്തില്‍ സംക്രമപൂജ
നേര്‍ച്ചയായി മറ്റ്പൂജകളും
ഉത്സവം മകരം ഇരുപത്
ശാസ്തപ്പന്‍,ഗുളികന്‍ ഭഗവതി എന്നീ തെയ്യങ്ങള്‍ കെട്ടിയാടുന്നു
കുടുംബ ക്ഷേത്രം
വീട്ടുകാരനായ ശ്രീ നാരായണന്‍ നല്‍കിയ വിവരങ്ങള്‍
ശ്രീ കല്ലൂർ മഹാവിഷ്ണു ക്ഷേത്രം
ശ്രീ കല്ലൂർ മഹാവിഷ്ണു ക്ഷേത്രം
മട്ടന്നൂര് - ഇരിക്കൂർ റൂട്ടിൽ കലൂര് സ്റ്റോപ്പിൽ നിന്നും 3 0 0 മീ
പ്രതിഷ്ഠ മഹാവിഷ്ണു പതിനാറാം നൂറ്റാണ്ട്
ദിവസവും രാവിലെയും വൈകീട്ടും പൂജ
വൃശ്ചികത്തിലെ സംക്രമത്തിനു
അവസാനിക്കുന്ന 3 ദിവസം ഉത്സവം
ഭരണം പ്രസിഡണ്ട് ശ്രീ കല്ലൂർ മഹാവിഷ്ണു ക്ഷേത്രകമ്മിറ്റി മട്ടന്നൂര്

റൂട്ട്:- മട്ടന്നൂര്‍ ആശ്രയ ഹോസ്പിറ്റല്‍ റോഡില്‍കൂടി അഞ്ച്മിനുട്ട് നടന്നാല്‍ മൃഗാസ്പത്രിയായി. അവിടെ നിന്ന് അഞ്ച് മിനുട്ട് കട്ട് റോഡില്‍കൂടി നടക്കണം
മുഖ്യ പ്രതിഷ്ഠ ചാലയപ്പൻ (മഹാവിഷ്ണു)
ഉപ പ്രതിഷ്ഠകള്‍ ഗണപതി, ദക്ഷിണാമൂര്‍ത്തി,അയ്യപ്പന്‍,ഭഗവതി
2013 നവംബർ 5, ചൊവ്വാഴ്ച
ശ്രീ വട്ടപ്പൊയിൽ നെല്ലൂന്നി പുതിയകാവിൽ ഭഗവതീ ക്ഷേത്രം
ശ്രീ വട്ടപ്പൊയിൽ നെല്ലൂന്നി പുതിയകാവിൽ ഭഗവതീ ക്ഷേത്രം
റൂട്ട്:- മട്ടന്നൂര് തലശ്ശേരി റൂട്ടിൽ ആലിങ്കീഴു സ്റ്റോപ്പിൽ
സംക്രമ ദിവസങ്ങളിലും മറ്റ് ഹിന്ദു വിശേഷ ദിവസങ്ങളിലും പൂജ
മീനം 2 3 ,2 4 ,2 5 ഉത്സവം
രക്ത ചാമുണ്ഡി തെയ്യവും രൈരു മംഗലത്ത് അമ്മയുടെ പ്രതിഷ്ടയും ഈ കാവിന്റെ സവിശേഷതയാണ്.500 നും 700 നും ഇടക്ക് വർഷങ്ങളുടെ പഴക്കം സ്വർണ പ്രശ്ന സമയത്ത് പറയുകയുണ്ടായി .കരിവള്ളൂരിൽ നിന്ന് ഋഷി തുല്യനായ ഒരു ഭക്തൻ ഉപാസിച്ചു കൊണ്ടുവന്ന് പ്രതിഷ്ടിച്ചു എന്ന് ഐതിഹ്യം
വട്ടപ്പോയിൽ കുടുംബത്തിന്റെ സ്വകാര്യ ക്ഷേത്രം ഇപ്പോൾ കമ്മിറ്റിയാണ് കാര്യങ്ങൾ നടത്തുന്നത്
ശ്രീ കാഞ്ഞിരക്കുന്നു ഭഗവതീ ക്ഷേത്രം
മട്ടന്നൂർ തലശ്ശേരി റൂട്ടിൽ ആലിങ്കീഴു സ്റ്റോപ്പ് (1 കിമി )
ഇവിടെ നിന്ന് കാഞ്ഞിരക്കുന്നു ഭഗവതീ റോഡിൽക്കൂടി ഒരു കിമി നടക്കണം
പ്രതിഷ്ഠ വനദുർഗ്ഗ (ഭദ്രകാളി)
നെല്ലിക്ക വീട്ടുകാരുടെതായിരുന്നു ക്ഷേത്രം
.ചൊവ്വ,വെള്ളി ദിവസങ്ങളിൽ കലശം ഉണ്ട് .
മാമാനിക്കുന്നു അമ്മയുടെ അനിയത്തിയാണ് ഇവിടെയുള്ള അമ്മ എന്ന് വിശ്വാസം
2013 സെപ്റ്റംബർ 9, തിങ്കളാഴ്‌ച
മട്ടന്നൂര്‍ മഹാദേവക്ഷേത്രം
മട്ടന്നൂര്‍ മഹാദേവക്ഷേത്രം
പ്രതിഷ്ഠ ദക്ഷിണാ മൂർത്തി വളരെ പഴയത്
ദർശന സമയം രാവിലെ ആറ് മുതൽ പന്ത്രണ്ട് വരെ
വൈകുന്നേരം അഞ്ച് മുതൽ എട്ട് വരെ
വൈകുന്നേരം അഞ്ച് മുതൽ എട്ട് വരെ
കണ്ണാടി തറയാണ് ചുറ്റബലത്തിന്റെ സവിശേഷത
പശ്ചാത്തല ചരിത്രം ഖര മഹർഷി പ്രതിഷ്ഠ നടത്തി എന്ന്
പറയപ്പെടുന്നു പടിഞ്ഞാറ് മുഖമുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്ന്
നാന്നൂറ് വർഷത്തിൽ അധികം പഴക്കം . ദക്ഷ വധം കഴിഞ്ഞ്
തപസ്വീ ഭാവംപൂണ്ട ദക്ഷിണാമൂർ ത്തിയാണ് മുഖ്യ പ്രതിഷ്ഠ
ആദ്യകാലത്ത് കിഴക്ക് മുഖമായിരുന്നു പിൻ ഭാഗത്ത് കൂടി
ശത്രുക്കൾ ക്ഷേത്രം തകർക്കാൻ വന്നപ്പോൾ പടിഞ്ഞാറ്
തിരിഞ്ഞു നിന്നു .കാവൽ ക്കാരനായ ഭൂതത്താർ തീമഴ പെയ്യി
ച്ച് ശത്രു സംഹാരം നടത്തുകയും അതിന്നു ശേഷം പടിഞ്ഞാറ്
മുഖമായിരിക്കുകയും ചെയ്തു തീമഴ പെയ്ത സ്ഥലമായതിനാ
ൽ ക്ഷേത്രത്തിനു മുന്നിലുള്ള വയൽ തീ പുറത്ത് വയൽ
എന്നറിയപ്പെടുന്നു കാവൽ ക്കാരനായ ഭൂതത്താർ ആണ്
കൂടുതൽ ശക്തൻ എന്നും പറയപ്പെടുന്നു

മഹാവിഷ്ണുവും അയ്യപ്പനും ഉപദേവൻമാരാണ് ചുറ്റമ്പലവും,മതിലും
പിൽക്കാലത്ത്പുതുക്കിപണിഞ്ഞതാണ്
| മഹാവിഷ്ണുവിന്റെ പ്രതിഷ്ടക്കാണ് പഴക്കം കൂടുതൽ കിഴക്ക് മുഖം വേറെ തന്നെ നമസ്കാര മണ്ഡപം ഉണ്ട് ശ്രീ കോവിൽ മാറ്റിപ്പണിയാൻ വേണ്ടി മഹാവിഷ്ണു ഇപ്പോൾ ബാലാലയത്തിലാണ് |
| അയ്യപ്പ പ്രതിഷ്ഠ തെക്ക് കിഴക്കാണ്, മുന്നിൽ പാട്ടുപുര |
| നാഗത്തറ |
ഉത്സവം ഫെബ്രുവരി ഇരുപത്തിയേഴു മുതൽ
മാർച്ച് അഞ്ച് വരെ ഉത്സവത്തിനു ആന പാടി
ല്ല ക്ഷേത്ര കലകൾക്ക് പ്രാമുഖ്യം നൽകുന്ന
പരിപാടികളാണ് ഉത്സവനാളുകളിൽ ഉണ്ടാവുക
| ക്ഷേത്രക്കുളം |
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)