2018, ജനുവരി 26, വെള്ളിയാഴ്‌ച

കല്ലൂർ നാഗസ്ഥാനം

 കല്ലൂർ നാഗസ്ഥാനം
റൂട്ട് കല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം 
 

 തുലാം ധനു കുംഭം മേടം എന്നീ മലയാള മാസത്തിലെ ആയില്യം നാൾ പൂജ

ശ്രീ കല്ലൂർ മഹാവിഷ്ണു ക്ഷേത്രം

ശ്രീ കല്ലൂർ മഹാവിഷ്ണു ക്ഷേത്രം

ശ്രീ കല്ലൂർ മഹാവിഷ്ണു ക്ഷേത്രം 






മട്ടന്നൂര് - ഇരിക്കൂർ റൂട്ടിൽ കലൂര് സ്റ്റോപ്പിൽ നിന്നും 3 0 0 മീ 

പ്രതിഷ്ഠ മഹാവിഷ്ണു പതിനാറാം നൂറ്റാണ്ട്

ദിവസവും രാവിലെയും വൈകീട്ടും പൂജ 

വൃശ്ചികത്തിലെ സംക്രമത്തിനു 
അവസാനിക്കുന്ന 3 ദിവസം ഉത്സവം

2013, ഡിസംബർ 4, ബുധനാഴ്‌ച

ഇല്ലംഭാഗം മുച്ചിലോട്ടു ഭഗവതി ക്ഷേത്രം


ഇല്ലംഭാഗം മുച്ചിലോട്ടു ഭഗവതി ക്ഷേത്രം

ഇല്ലംഭാഗം മുച്ചിലോട്ടു ഭഗവതി ക്ഷേത്രം 

റൂട്ട്:- മട്ടന്നൂര്‍ ശിവപുരം റോഡില്‍ ശ്രീ ശങ്കര സ്കൂളില്‍ നിന്ന് ഒന്നര കിമി 
പ്രതിഷ്ഠ മുച്ചിലോട്ടു ഭഗവതി   
സംക്രമ പൂജ ,പൂരോല്‍സവം എന്നീ വിശേഷഅവസരങ്ങള്‍ കൊണ്ടാടുന്നു 
പൂരാഘോഷത്തിന്റെ ഭാഗമായി കാമനെ കുത്തിയിരിക്കുന്നു

ഇല്ലംഭാഗം അയ്യപ്പക്ഷേത്രം മട്ടന്നൂര്‍


ഇല്ലംഭാഗം അയ്യപ്പക്ഷേത്രം മട്ടന്നൂര്‍

ഇല്ലംഭാഗം അയ്യപ്പക്ഷേത്രം  മട്ടന്നൂര്‍ 

റൂട്ട്:-  ശിവപുരം റോഡില്‍ ശ്രീ ശങ്കര സ്കൂളില്‍ നിന്ന് ഒരു കിമി 
പ്രതിഷ്ഠ അയ്യപ്പന്‍ 
മണ്ഡലകാലം ആഘോഷിക്കുന്നു 
 നിത്യപൂജയുണ്ട് 
ക്ഷേത്രക്കുളം

ഒഴക്കരി മോലോം രാജരാജേശ്വരി ക്ഷേത്രം മട്ടന്നൂര്‍


ഒഴക്കരി മോലോം രാജരാജേശ്വരി ക്ഷേത്രം മട്ടന്നൂര്‍ 
റൂട്ട്:- കണ്ണൂര്‍ -മട്ടന്നൂര്‍ റൂട്ടില്‍ വായംതോട് ബസ്‌ സ്റ്റോപ്പ്‌ .ഇവിടെ നിന്നും 2 കിമി 
പ്രതിഷ്ഠ രാജരാജേശ്വരി
 9-7-10 നു പുന പ്രതിഷ്ഠ നടന്നു 
രാജരാജേശ്വരി 

ശാസ്താവ് 


ഉത്സവം ഏപ്രില്‍ 18,19

വിശ്വകര്‍മ ശാസ്തപ്പന്‍ ക്ഷേത്രം മട്ടന്നൂര്‍


വിശ്വകര്‍മ ശാസ്തപ്പന്‍ ക്ഷേത്രം മട്ടന്നൂര്‍

വിശ്വകര്‍മ ശാസ്തപ്പന്‍  ക്ഷേത്രം മട്ടന്നൂര്‍  
 റൂട്ട് മട്ടന്നൂര്‍ ഇല്ലം മൂല ക്ഷേത്രം റൂട്ടില്‍ കനാല്‍ റോഡ്‌ വഴി ഒരു കിമി
ശാസ്തപ്പന്‍ 

പ്രതിഷ്ഠ  ശാസ്തപ്പന്‍  മുന്നൂറ് കൊല്ലം  പഴക്കം പറയപ്പെടുന്നു 


നിത്യവും ദീപാരാധന ,മാസത്തില്‍ സംക്രമപൂജ 
നേര്‍ച്ചയായി മറ്റ്പൂജകളും 
ഉത്സവം മകരം ഇരുപത്‌
ശാസ്തപ്പന്‍,ഗുളികന്‍ ഭഗവതി എന്നീ തെയ്യങ്ങള്‍ കെട്ടിയാടുന്നു 
കുടുംബ ക്ഷേത്രം   
വീട്ടുകാരനായ ശ്രീ നാരായണന്‍ നല്‍കിയ വിവരങ്ങള്‍ 

ശ്രീ കല്ലൂർ മഹാവിഷ്ണു ക്ഷേത്രം

ശ്രീ കല്ലൂർ മഹാവിഷ്ണു ക്ഷേത്രം 
മട്ടന്നൂര് - ഇരിക്കൂർ റൂട്ടിൽ കലൂര് സ്റ്റോപ്പിൽ നിന്നും 3 0 0 മീ 

പ്രതിഷ്ഠ മഹാവിഷ്ണു പതിനാറാം നൂറ്റാണ്ട്

ദിവസവും രാവിലെയും വൈകീട്ടും പൂജ 

വൃശ്ചികത്തിലെ സംക്രമത്തിനു 
അവസാനിക്കുന്ന 3 ദിവസം ഉത്സവം 

ഭരണം പ്രസിഡണ്ട്‌ ശ്രീ കല്ലൂർ മഹാവിഷ്ണു ക്ഷേത്രകമ്മിറ്റി മട്ടന്നൂര് 
ചാലയില്‍ മഹാവിഷ്ണു ക്ഷേത്രം കല്ലൂര്‍ മട്ടന്നൂര്‍ 

റൂട്ട്:- മട്ടന്നൂര്‍ ആശ്രയ ഹോസ്പിറ്റല്‍   റോഡില്‍കൂടി അഞ്ച്മിനുട്ട് നടന്നാല്‍ മൃഗാസ്പത്രിയായി. അവിടെ   നിന്ന് അഞ്ച് മിനുട്ട് കട്ട്‌ റോഡില്‍കൂടി നടക്കണം  

മുഖ്യ പ്രതിഷ്ഠ ചാലയപ്പൻ (മഹാവിഷ്ണു)

എല്ലാ ദിവസവും രാവിലെയും വൈകീട്ടും പൂജ 

ഉപ പ്രതിഷ്ഠകള്‍ ഗണപതി, ദക്ഷിണാമൂര്‍ത്തി,അയ്യപ്പന്‍,ഭഗവതി 





ഉത്സവം ഉത്സവം വൃശ്ചികത്തിലെ സംക്രമത്തിൽ അവസാനിക്കുന്ന 3 ദിവസങ്ങൾ