2013 സെപ്റ്റംബർ 9, തിങ്കളാഴ്‌ച

മട്ടന്നൂര്‍ മഹാദേവക്ഷേത്രം


മട്ടന്നൂര്‍   മഹാദേവക്ഷേത്രം

റൂട്ട്:-  തലശ്ശേരി റോഡിൽ  മട്ടന്നൂര്‍ ടൌണിൽ  കിഴക്ക് ഭാഗത്തായി അഞ്ച്‌മിനുട്ട് നടക്കാനുണ്ട് 

പ്രതിഷ്ഠ ദക്ഷിണാ മൂർത്തി വളരെ പഴയത്  


ദർശന സമയം രാവിലെ ആറ് മുതൽ പന്ത്രണ്ട് വരെ 

വൈകുന്നേരം അഞ്ച്‌  മുതൽ  എട്ട്  വരെ 
പ്രധാന വഴിപാടുകൾ  പുഷ്പാഞ്ജലി,പാൽ പായസം, ശർക്കര പായസം,ധാര, മൃത്യുജഞയ ഹോമം 
കണ്ണാടി തറയാണ് ചുറ്റബലത്തിന്റെ സവിശേഷത

പശ്ചാത്തല ചരിത്രം ഖര മഹർഷി പ്രതിഷ്ഠ നടത്തി എന്ന് 

പറയപ്പെടുന്നു പടിഞ്ഞാറ് മുഖമുള്ള അപൂർവ ക്ഷേത്രങ്ങളിൽ  ഒന്ന്

നാന്നൂറ് വർഷത്തിൽ  അധികം പഴക്കം . ദക്ഷ വധം കഴിഞ്ഞ്

 തപസ്വീ  ഭാവംപൂണ്ട ദക്ഷിണാമൂർ ത്തിയാണ്  മുഖ്യ പ്രതിഷ്ഠ 

 ആദ്യകാലത്ത് കിഴക്ക് മുഖമായിരുന്നു   പിൻ ഭാഗത്ത് കൂടി

 ശത്രുക്കൾ  ക്ഷേത്രം തകർക്കാൻ  വന്നപ്പോൾ  പടിഞ്ഞാറ്

 തിരിഞ്ഞു നിന്നു .കാവൽ ക്കാരനായ ഭൂതത്താർ  തീമഴ പെയ്യി

ച്ച്  ശത്രു സംഹാരം നടത്തുകയും അതിന്നു ശേഷം പടിഞ്ഞാറ്

 മുഖമായിരിക്കുകയും ചെയ്തു തീമഴ പെയ്ത സ്ഥലമായതിനാ

ൽ  ക്ഷേത്രത്തിനു മുന്നിലുള്ള വയൽ  തീ    പുറത്ത് വയൽ 

 എന്നറിയപ്പെടുന്നു കാവൽ ക്കാരനായ ഭൂതത്താർ ആണ് 

കൂടുതൽ  ശക്തൻ  എന്നും  പറയപ്പെടുന്നു 
മഹാവിഷ്ണുവും അയ്യപ്പനും ഉപദേവൻമാരാണ്   ചുറ്റമ്പലവും,മതിലും 

പിൽക്കാലത്ത്പുതുക്കിപണിഞ്ഞതാണ് 
മഹാവിഷ്ണുവിന്റെ പ്രതിഷ്ടക്കാണ്  പഴക്കം കൂടുതൽ കിഴക്ക് മുഖം വേറെ തന്നെ നമസ്കാര മണ്ഡപം ഉണ്ട് ശ്രീ കോവിൽ മാറ്റിപ്പണിയാൻ വേണ്ടി മഹാവിഷ്ണു ഇപ്പോൾ ബാലാലയത്തിലാണ് 
അയ്യപ്പ പ്രതിഷ്ഠ തെക്ക് കിഴക്കാണ്, മുന്നിൽ  പാട്ടുപുര

       പഴയ മലബാർ പ്രദേശത്തെ ജന്മി കുടുംബമായിരുന്ന പുല്ലേരി ഇല്ലക്കാർ  ആയിരുന്നു ഊരാളർ 1971ൽ  അന്നത്തെ ഊരാളൻ  ക്ഷേത്ര ഭരണം സമിതിക്ക് വിട്ടുകൊടുത്തു മുപ്പതു വർഷമായി ക്ഷേത്രം പുരോഗതിയുടെ പാതയിലാണ് ക്ഷേ.ത്ര ഗോപുരം,പടിപ്പുര എന്നിവ   പുതുക്കി പണിതു നടപ്പന്തലും,ഭജന മണ്ഡപവും നിർമ്മിച്ചു നല്ല ഒരു ലൈബ്രറി ഉണ്ടാക്കി
നാഗത്തറ  




ഉത്സവം ഫെബ്രുവരി ഇരുപത്തിയേഴു മുതൽ 

മാർച്ച്‌ അഞ്ച്‌ വരെ ഉത്സവത്തിനു ആന പാടി

ല്ല ക്ഷേത്ര കലകൾക്ക് പ്രാമുഖ്യം നൽകുന്ന 

 പരിപാടികളാണ് ഉത്സവനാളുകളിൽ ഉണ്ടാവുക 

ക്ഷേത്രക്കുളം